Follow

കണ്ടിടത്തോളം അടിപൊളി സിനിമയാണ് "മേഡ് ഇൻ ചൈന". സ്വതന്ത്ര വിപണിയേപ്പറ്റി ചില ബാലപാഠങ്ങൾ രസകരമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സ്ലിക്ക് ക്രിയേറ്റീവ് വർക്ക്! ഒരല്പം ഉത്തരേന്ത്യൻ അശ്ലീലസ്വഭാവമുണ്ട്, എന്നാലും ബുദ്ധിയുള്ളവർ രചിച്ചതാണെന്ന് ഉറപ്പായും പറയാം.

@kocheechi "ന്യൂട്ടൺ" കണ്ടതിൽ പിന്നെ രാജ്‌കുമാർ റാവൂനെ ഇഷ്ടമാണ്. അവസരം കിട്ടിയാൽ ഇതും കാണണം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.