Follow

ഉപ്പും മുളകും സീരിയലിൽ ബാലുവും നീലുവും ചേർന്ന് പഴയ സ്ക്രിപ്റ്റ് റൈറ്ററെ തിരികേ കൊണ്ടുവന്നതോടെ എംസിപ്പിത്തരവും കുറേ കൂടിയിട്ടുണ്ട്. അഫ്സലിന്റെ സ്ക്രിപ്റ്റുകളിൽ അല്പം കൂടി പവർ ബാലൻസും പ്രിൻസിയുടെ സ്ക്രിപ്റ്റുകളിൽ ഹൃദ്യമായ കുടുംബാന്തരീക്ഷവും ഉണ്ടായിരുന്നു.

ഇപ്പൊ ശങ്കരണ്ണനേയും ശാരദാമ്മൂമ്മയേയും മാധവൻ തമ്പിയേയുമൊന്നും കാണാനേയില്ല.

ഒരു സ്ഥാപനം പെട്ടന്ന് വരുമ്പോൾ മൂപ്പിളമത്തർക്കം ഉണ്ടാകും. എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാതാകും. ചില മിടുക്കന്മാരെ ഒഴിവാക്കേണ്ടിവരും.

ഇവിടേയും അങ്ങനെതന്നെ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.