Follow

ഓരോ രാജ്യത്തേയും ഭരണസംവിധാനങ്ങളുടെ പോരായ്മകളും ഊളത്തരങ്ങളും തെമ്മാടിത്തരങ്ങളും നിസ്സഹായതകളുമെല്ലാം വെളിയിൽ വരുന്നത് ഒരു മഹാമാരി പടരുമ്പോഴാണ്.

അമേരിക്ക മുതൽ സിംബാബ്‌വേ വരെയുള്ള എല്ലാ രാജ്യങ്ങളുടേയും കാര്യം അങ്ങനൊക്കെത്തന്നെ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.