Follow

"ദ ഐറിഷ്മാൻ" കണ്ടുകൊണ്ടിരിക്കുന്നു.

അമേരിക്ക റെയ്ഗന്റേയോ നിക്സന്റേയോ കാലത്തൊന്നുമല്ല, അതിനൊക്കെ എത്രയോ മുമ്പ് കറപ്റ്റ് ആൻഡ് ക്രിമിനൽ ആയിരുന്നു എന്നത് തീർത്തും കണ്ണുതുറപ്പിക്കുന്നതാണ്.

അതൊക്കെ വിളിച്ചുപറയുന്ന ഒരു ചലച്ചിത്രം നിർമ്മിക്കാനുള്ള സ്വാതന്ത്ര്യവും അതേ നീചശക്തികളുടെ ബലാബലത്തിന്റെ
സന്തുലനത്തിന്റെ ഉപോല്പന്നമാണ് (by-product of the equilibrium of these counteracting nefarious forces) എന്നതും കൂട്ടിവായിക്കേണ്ടതാണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.