Follow

കേരളാ പോലീസിന് കമ്പ്ലീറ്റ് സപ്പോർട്ട്. നിയമം ലംഘിക്കൽ ഒരു ആഘോഷമായും അധികാരപ്രകടനമായും കൊണ്ടുനടക്കുന്ന 'പ്രബുദ്ധർ'ക്ക് ആരുടെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ എന്ന് ഒന്നോർമ്മപ്പെടുത്തുന്നത് നല്ലതാണ്.

സൂക്കേടൊക്കെ മാറിക്കഴിഞ്ഞാൽ ആ ഏരിയാലുകാരനും ഒരല്പം ചൂരൽക്കഷായം ആവാം. അയാളുണ്ടാക്കിയ ഇടങ്ങേറിന് നാട്ടുകാരുമാത്രം തല്ലുകൊള്ളുന്നതിൽ ഒരു അന്യായമുണ്ടല്ലോ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.