Follow

"ഇതൊന്നുമല്ല യഥാർത്ഥ മനുക്ഷ്യർ
അവർ ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളമെന്ന് ന്യായം കാണുന്നവർ
മുറപോലെ നടക്കുന്ന കൊടുക്കൽ വാങ്ങൽ കച്ചവടത്തെ സ്നേഹമെന്ന് വിളിക്കുന്നവർ
ആ കച്ചവടത്തിൽ സ്വന്തം സഹോദരന് പോലും ഒന്ന് കാലിടറിയാൽ അത് തനിയ്ക്ക് വളമാകാൻ ഈശ്വരൻ ഇടപെട്ടുള്ള വെട്ടിനിരത്തൽ എന്ന് ധരിച്ചുവശായവർ.
സംഘം ചേർന്ന് ഇത്തരം വെട്ടിനിരത്തൽ ആസൂത്രണം ചെയ്യുന്നവർ"

മാതൃഭൂമിയിൽ ഇന്നു കണ്ട ഒരു കിടിലൻ കമെന്റ്. Joseph Kakkanad എന്ന പേരിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.