Follow

രാജേഷ് ഖന്ന നടിച്ച ഋഷികേശ് മുഖർജി ചിത്രം "ബാവർചി" ഇന്നാണ് ആദ്യമായി കണ്ടത്! ഏതാണ്ട് എല്ലാ നല്ല ഹിന്ദി എന്റർട്ടെയ്നർ ചിത്രങ്ങളും ഇതിനകം കണ്ടുകഴിഞ്ഞിട്ടുണ്ടാകുമെന്ന് ധരിച്ചുവശായ എനിക്ക് ഒരു അത്ഭുതമായി ഈ സിനിമ.

ഇക്കാലത്തെ പൊ.ക.യുമായി ചേർന്നുപോകില്ലെങ്കിലും വളരേ നല്ലൊരു കുടുംബ കഥ ഭംഗിയായി രചിച്ച് അഅവതരിപ്പിച്ചിരിക്കുന്നു.

മോഹൻലാലൊക്കെയാണ് സ്വാഭാവികമായ ഹാസ്യാഭിനയം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ എന്നൊക്കെ തള്ളുന്ന ഫാനരന്മാരെ കെട്ടിയിട്ട് കാണിക്കേണ്ട ചിത്രമാണ് 72ൽ ഇറങ്ങിയ ഈ ചിത്രം.

@kocheechi
ജാനേ ഭീ ദോ യാരോ ആണ് എനിയ്ക്കറിയാവുന്ന നല്ലൊരു പഴയ ഹിന്ദിപ്പടം

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.