Follow

"എറണാക‍ുളത്തു നിന്നു പല്ലാരിമംഗലത്തേക്ക‍ു പാരമ്പര്യചികിത്സക്ക‍ു പോയ നാട്ട‍ുവൈദ്യന‍‍ും പിടിയിലായി. ഒടിഞ്ഞ കൈ തിര‍ുമ്മ‍‍ുന്നതിനാണ‍ു പോക‍ുന്നതെന്ന‍‍ു പറഞ്ഞെങ്കില‍ും പൊലീസ് വിട്ടില്ല.

കൈ ഒടിഞ്ഞാൽ പ്ലാസ്‍റ്റർ ഇട‍ുകയാണു പതിവെന്ന‍‍ും തിര‍ുമ്മി ക‍ുളമാക്കേണ്ടെന്ന‍ു‍മായിരു‍ന്ന‍‍ു പൊലീസിന്റെ മറ‍ുപടി"

മാസ്സ് അണ്ണാ, മാസ്സ്!!!😄 😄

manoramaonline.com/district-ne

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.