Follow

ഇർഫാൻ ഖാൻ അന്തരിച്ചു 😥 .

"യേ ഹെ മുംബൈ മേരി ജാൻ" ആണ് അദ്ദേഹം അഭിനയിച്ച സിനിമകളിൽ ഏറ്റവും ഇഷ്ടം. "ലൈഫ് ഓഫ് പൈ"യിലും നന്നായിരുന്നു.

ചെറിയ മനുഷ്യൻ ആയിരുന്നെങ്കിലും സ്ക്രീനിൽ ശ്രദ്ധ പിടിച്ചു പറ്റാൻ ആ കണ്ണുകളും ചിരിയും മതി. ഏതാണ്ട് എല്ലാ തരം റോളുകളും ഇംഗ്ലീഷിലും ഹിന്ദിയിലുമായി പുള്ളി ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.

ആദരാഞ്ജലികൾ!

@kocheechi ലഞ്ച്‌ബോക്സിലും നെയിംസേക്കിലും ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.