Follow

നിങ്ങൾ പച്ചക്കറികളോ മൽസ്യമോ മാംസമോ പാചകം ചെയ്യുമ്പോൾ അവയെ തനിച്ച് കഴിക്കാനാകുന്നത്ര മാത്രം മസാലയും ഉപ്പും ഉള്ളി, കറിവേപ്പില പോലുള്ള രുചിക്കൂട്ടുകളുമേ ഉപയോഗിക്കാവൂ.

ഇതൊക്കെ ചോറുണ്ണാനുള്ള കൂട്ട് ആക്കുമ്പോഴാണ് കാർബ് ഇൻടേക്ക് വല്ലാതെ കൂടുന്നത്.

അതും പിന്നെ എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തലും ടച്ചിങ്ങ്സോടെയുള്ള മദ്യപാനം ഒഴിവാക്കലുമായാൽ പൊണ്ണത്തടി ഉണ്ടാകില്ലെന്നാണ് അനുഭവം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.