Follow

കേരളത്തിൽ കോവിഡ് ചികിത്സിച്ചു ഭേദമായവരുടെ തോത് അത്ഭുതകരമാം വിധം കൂടുതലാണ്. ഇത് എന്തുകൊണ്ടാണ് എന്നതിനേപ്പറ്റി ഗൗരവമായി അന്വേഷിക്കേണ്ടതാണ്. നാട്ടിലെ മെഡിക്കൽ/നേഴ്സിംഗ് പ്രോട്ടോക്കോളുകളിൽ ഏതെങ്കിലും മേന്മയുണ്ടെങ്കിൽ ലോകം അതറിയണം.

എനിക്കു തോന്നുന്നു നാട്ടിലെ തുറന്നിട്ട ആശുപത്രി അന്തരീക്ഷം രോഗമുക്തിയെ സഹായിക്കുന്നുണ്ടെന്ന്. ഈ എയർ കണ്ടീഷൻ ചെയ്ത ആശുപത്രികൾ ഈ അസുഖത്തിന് അത്ര നന്നല്ലെന്നു തോന്നുന്നു.

(പാത്രം കൊട്ടിനും ക്ലോറോക്സ് കുത്തിവെപ്പിനും ഒപ്പം എന്റെയും ഒരു തിയറി ഇരിക്കട്ടെ)

@kocheechi കടപ്പുറത്തെ മണലിന്റെ റേഡിയേഷൻ ആണെന്നും തട്ടി വിടാം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.