Follow

"പൊന്നും തേനും നീ വിളമ്പി
അന്നനടനശ്രീ തുളുമ്പി
നീലക്കണ്മയിൽപ്പീലികളാടി
പുഞ്ചിരിയാൽ പാൽക്കാവടിയാ‍ടി"

എന്തൊരു വേരിയേഷനും മോഡുലേഷനുമാണ് ഈ പാട്ടിന്! സലിൽദായുടെ പാട്ടുകളേപ്പോലുള്ള കയറ്റിറക്കമാണ്, എന്നാലോ ചാടിയും വീണുമല്ല ദക്ഷിണാമൂർത്തി സ്വാമിയുടെ ഒരു മിനുസം അതിനുണ്ട്.

കുറേക്കാലം കഴിഞ്ഞു കേട്ടതുകൊണ്ട് ഒന്ന് ഒപ്പം പാടാൻ നോക്കി. പലയിടത്തും സ്വരസ്ഥാനം തെറ്റുന്നു. ചിലപ്പോൾ spoonerism വന്നുപെടുന്നു. വയസ്സായിത്തുടങ്ങിയോ ആവോ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.