Follow

VSOP എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ച കുപ്പിയിൽ രണ്ടൗൺസ് ദ്രാവകം ബാക്കിയുണ്ടായിരുന്നു.

വൈനായിരിക്കുമെന്നു കരുതി അങ്ങന്നോടെ വായിലോട്ട് കമഴ്ത്തി.

സംഭവം ബ്രാൻഡിയായിരുന്നു. അന്നനാളത്തീക്കൂടി പോയ വഴി അറിഞ്ഞു. കിളി പോയി.

വീട്ടുകാരി കടുപ്പിച്ച് നോക്കീട്ടുണ്ട്. തടി കേടായില്ലെങ്കി ഇനിയും പോസ്റ്റുകൾ ഇടാം.

@kocheechi ഞാനിന്നലെ അരമണിക്കൂർ ക്യൂ നിന്ന് എം സി വി എസ് ഓ പി, എരിസ്റ്റോഫ് വോഡ്ക, ഓൾഡ് മങ്ക് തുടങ്ങിയ വാങ്ങി :) ഒരിക്കൽ ഓൾഡ് മങ്ക് ലാസ്റ്റ് പെഗ്ഗ് ഗ്ലാസ്സിൽ ഒഴിച്ച് സോഡ ഒഴിക്കാൻ പോകുമ്പോ ഫോൺ വന്നു. ഫോണൊക്കെ കഴിഞ്ഞ് നോക്കുമ്പോ ഗ്ലാസ്സിൽ മദ്യം കാൽ ഭാഗത്തിലും താഴെ. ഇതെപ്പോ കുടിച്ചു തീർത്തു എന്ന സംശയത്തിൽ ചുറ്റും നോക്കി, അടുത്ത ടേബിളിൽ ഉണ്ടായിരുന്നവരെയും നോക്കി. അവസാനം ആ എന്തോ ആയി എന്ന് മനസ്സിൽ പറഞ്ഞ് എടുത്ത് കമഴ്ത്തി. ഒരു മിനിറ്റോളം എടുത്തു എന്താ പറ്റിയതെന്ന് റിയലൈസ് ചെയ്യാൻ.

@subinpt

അന്തരീക്ഷം മുഴുവൻ പ്രലോഭനങ്ങളുടെ ഗന്ധമാണല്ലോ. കണ്ണടച്ചു മൂക്കും പൊത്തി നടന്നുപോയേക്കാം!!

@kocheechi

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.