Follow

Open source web content management systems ന്റെ വിശാരദർ ആരെങ്കിലും ഇവിടെയുണ്ടോ? കഴിയുന്നത്ര lightweight ആയിരിക്കണം. Lifecycle audit വേണം. Versioning, content services, rich text editing, file/image manager എന്നിവ out of the box വേണം. Customize ചെയ്യാൻ പറ്റണം. Approval workflows വേണം. മറ്റിടങ്ങളിൽ നിന്ന് content import ചെയ്യാനുള്ള APIs ഉണ്ടെങ്കിൽ ഗംഭീരം.

എന്തെങ്കിലും നിർദ്ദേശങ്ങൾ? ഗവേഷണമൊക്കെ ഞാൻ തനിയെ ചെയ്തോളാം. ഒരല്പം headstartനു വേണ്ടിയാണ്.

പ്രധാനപ്പെട്ട ഒരു കാര്യം വിട്ടുപോയി. Personalized content feeds generate ചെയ്യാൻ പറ്റണം. ഇത് logged in users ന് മാത്രമുള്ള വെബ് സൈറ്റ്‌ ആണ്. Geographic personalization, user profile based personalization എന്നിവ രണ്ടും വേണം.

Show thread

@kocheechi Drupal അല്ലെങ്കിൽ Wordpress ആവശ്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയായിരിക്കും ഒരു വഴി എന്നാണ് എന്റെ നിഗമനം. വിശാരദർ വരാൻ കാത്തിരിക്കാം

@kocheechi ghost, എല്ലാം‌ പറ്റുമെന്ന് തോന്നുന്നില്ല

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.