Follow

"മ" പത്രങ്ങളിൽ വല്ലപ്പോഴും, വിവരമുള്ള ചിലർ കമെന്റ് ചെയ്യാറുണ്ട്.

(മാതൃഭൂമിയിൽ നിന്ന്)

@kocheechi
ഇതിന്റെ മറുപക്ഷം:
mathrubhumi.com/news/columns/v

എന്നിരുന്നാലും അർണബിന്റെയും സിദ്ദീക്കിന്റെയും കേസുകളെ തുലനം ചെയ്യുന്നതിനോടു യോജിപ്പില്ല. IPC 306 ഉം UAPAയും പ്രവർത്തിക്കുന്ന രീതി ഒന്നല്ലാത്തതിനാലാണു്.

ഓഫ്:
സിദ്ദിക്കിനെ വിക്കി വഴി വ്യക്തിപരമായി പരിചയമുണ്ടു്.
2016ൽ ഒരുമിച്ചു ചണ്ഡീഗഡിൽ ഒരു പരിപാടിക്കു പോയിട്ടുണ്ടു്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.