ദീവാളി പ്രമാണിച്ച് ചെക്കന്റെ
വക ആചാരവെടി.

"മ" പത്രങ്ങളിൽ വല്ലപ്പോഴും, വിവരമുള്ള ചിലർ കമെന്റ് ചെയ്യാറുണ്ട്.

(മാതൃഭൂമിയിൽ നിന്ന്)

തലയും വാലുമില്ലാത്ത ക്രോസ് പോസ്റ്റുകൾ ധാരാളം കണ്ടിരിക്കണൂ. ന്നാലും ത്രേം ഭീകരമായ ഒന്ന് ഇതാദ്യാ

നടുവിലിരിക്കുന്നയാൾ എന്റെ മലയാളം ടീച്ചറാണ്. അന്നമനടക്കാരൻ പി. ചന്ദ്രശേഖര വാരിയർ. സംസ്കൃതഭാഷാ പണ്ഡിതൻ, കവി, വിവർത്തകൻ, വേദ/പുരാണ പണ്ഡിതൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ്. ഒട്ടേറെ സംസ്കൃത/മലയാള കൃതികൾ ഹൃദിസ്തമാണ്. അദ്ധ്യാത്മരാമായണം, കുചേലവൃത്തം തുടങ്ങിയ കാവ്യങ്ങളിലെ ഭാഗങ്ങൾ പാഠപുസ്തകത്തിലുണ്ടെങ്കിൽ അദ്ദേഹം നോക്കാതെ പഠിപ്പിക്കുമായിരുന്നു.

അദ്ദേഹത്തിന് നൂറു വയസ്സായി. ഇപ്പോഴും ഷാർപ്പ് ആണ്. പൂർവ്വ വിദ്യാർത്ഥികളാണ് കൂടെ.

ഗുരുസ്ഥാനീയരായവരിൽ ശേഷിക്കുന്ന ഒരാൾ.

താടി ഇത്രേം മതിയാകുമെങ്കിൽ
വെറും ഇരുപതു ലക്ഷം രൂപയ്ക്ക് അഭിനയിക്കാൻ ഞാൻ റെഡിയാ. പൂശാനുള്ള കറുത്ത ചായം വാങ്ങിവെച്ചിട്ടുണ്ട്.

ഞാൻ കൃത്യമായി ജോലിയ്ക്കു വരും. പരിക്കു പറ്റാത്തിടത്തോളം എങ്ങനേയും ഏതുനേരത്തും അഭിനയിക്കും. ജോലിസമയത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കില്ല. ജോലിക്കു ശേഷം അടിക്കാനുള്ള വിസ്കി ഞാൻ സ്വന്തം ചിലവിൽ കൊണ്ടുവന്നോളാം. അത് വേറാരുമായും ഷെയർ ചെയ്യില്ല.

പ്രൊഡ്യൂസർമാരേ, ഇതിലേ ഇതിലേ.

കോടമഞ്ഞിൻ ഓഹോ
താഴ്വരയിൽ ഓഹോ
രാക്കടമ്പ് പൂക്കുമ്പോൾ ലാലല്ലാ ലലല്ലാ
മഞ്ഞണിഞ്ഞ് ഓഹോ
മുത്തുതൊട്ട് ഓഹോ
രാത്രി മുല്ല പൂക്കുമ്പോൾ ലാലല്ലാ ലാലല്ലാ
പ്രണയനിലാ കിളിവാതിൽ
പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്..

സുജാജിയുടെ കൂട്ടുകാരനല്ലേ ഇത്? റിപ്പോർട്ടർ ചാനലിൽ നിന്ന്...

ബുധനാഴ്ച മകൻ ഒരു ചാരിറ്റി ബേക്ക് സെയ്ൽ നടത്തുവാൻ പോകുന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ വീട്ടുകാരി കണ്ടുപിടിച്ച ബേക്കിങ്ങ് ആയിരുന്നു. ഇന്ന് എല്ലാം പൂർത്തിയായി.

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.