നിങ്ങൾ ഒക്കെ ബ്രൌസർ ആണോ അതോ ആപ്പ് ആണോ ഉപയോഗിക്കുന്നത്? രണ്ടും കൽപ്പിച്ചു ഞാൻ ഇന്ന് tusky ഉപയോഗിച്ച് ലോഗിൻ ചെയ്തു...

@libina_u
ഞാൻ മസ്റ്റാലാബ് ആപ്പ് ഉപയോഗിക്കുന്നു.. എഫ്ഡ്രോയിഡിൽ ഉണ്ട്.

Follow

@athulvis tusky ഉം അതും തമ്മിൽ any diff?

@libina_u
ടസ്കി ഉപയോഗിച്ചിട്ടില്ല..

@athulvis thanks 😃 tusky ഇങ്ങനെ തന്നെ വല്യ മാറ്റം തോന്നുന്നില്ല...

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.