@manoj ഇത് മീങ്കൊത്തിയല്ലേ ?

@tachyons റോളര്‍.. ഇന്ത്യന്‍ റോളര്‍.. മ്മ്ടെ നാട്ടില്‍ അത്ര കോമണല്ല. പനങ്കാക്ക എന്ന് മലയാളം പേര്. പുഴയക്കല്‍ പാടത്ത് നിന്നെടുത്ത ചിത്രം.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.