യൂറോപ്യൻ രാജ്യമോ അല്ലേ അമേരിക്കയോ ഇറാന്റെ കാര്യത്തില്‍ ഉടക്ക് വെക്കുമ്പോ QIAയും ഖത്തരി ഗവണ്മെന്റും കൂടെ ചേർന്ന് നേരെ പോയ് അല്ലറ ചില്ലറ പർച്ചേസങ്ങ് നടത്തും. ഇച്ചിരി റാഫേൽ വിമാനം, ഇച്ചിരെ ബോയിങ്ങ് വിമാനങ്ങള്‍, ഇച്ചിരെ എയർബസ്, ഹോട്ടലുകള്‍ അങ്ങിനെയൊക്കെ വാങ്ങിയിടും.. #MECurrentAffairs