Follow

ഇത്രേം പ്രശ്നങ്ങൾക്കിടേലും ലെ ഒമാൻ

@melo

മിഡീലീസ്റ്റ് ഞാനും ശ്രദ്ധിച്ചുകൊണ്ടിരിക്കുവാണു്.
പ്രത്യേകിച്ചും അതിന്മേൽ പാകിസ്ഥാൻ തുർക്കി എന്നിവരുടെ നടപടികൾ.

mastodon.social/@akhilan/10468

mastodon.social/@akhilan/10471

@akhilan
Dilli Dali: ചതികളുടെ ചരിത്രം : ഒരു ശബ്ദരേഖ anchor.fm/s-gopalakrishnan/epi

ഇതൊന്ന് കേട്ട് നോക്കൂ..
@melo

@akhilan @melo
Dilli dali is a very interesting podcast I am listening. In case if you people haven't heard of, please do check out

@mj @melo

കേട്ടിട്ടുണ്ടു്. മുൻപെപ്പോഴോ ഇവിടെ ലിങ്കും ഇട്ടിട്ടുണ്ടു്.

എനിവേ.. താങ്ക്യൂ :)

@akhilan ഞാനും നല്ല ഇന്ററസ്റ്റിങ്ങ് ആയ് ശ്രദ്ധിച്ചോണ്ട് ഇരിക്കാണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.