ഹലോ...
@sajith കർത്താവിന്റെ ചുമർ ചിത്രം ആന്ന്.. എന്റേം ആയിട്ട് വൻ മാച്ച് ന്ന് പലരും പറഞ്ഞ്..😂
@melo സാധാരണ കാണുന്ന പടത്തിലെല്ലാം പുള്ളി മെലിഞ്ഞിട്ടല്ലേ? ഇതുപോലെ ഹാപ്പിയായിട്ടും കണ്ടിട്ടില്ല. ഇത് ഇഷ്ടം പോലെ ബിരിയാണി കഴിച്ച കർത്താവാന്നു തോന്നുന്നു!
@sajith ഏതാണ്ട് എന്ന പോലെ.. 😂
@melo 😂
ആരാ ഇതിന്റെ ആർട്ടിസ്റ്റ്? എവിടെയാ ഈ ചുമർചിത്രം ഉള്ളത്?
@sajith തപ്പിയെടുക്കണം..
@melo ഹലോ മെലോ! 👋
എന്താണീ പുതിയ അവതാരത്തിൽ കാണുന്നത്? സെൽഫിയാ?