@sajith തപ്പിയെടുക്കണം..

@sajith ഏതാണ്ട് എന്ന പോലെ.. 😂

@Remiya അതൊരുമാതിരി കോപ്പിലെ ആപ്പാന്ന്..

@akhilan @sajith ഉടനെ എന്തേലും പറ്റും..

@sajith കർത്താവിന്റെ ചുമർ ചിത്രം ആന്ന്.. എന്റേം ആയിട്ട് വൻ മാച്ച് ന്ന് പലരും പറഞ്ഞ്..😂

@surattippa ദിവസോം ഷവറിൽ കുളിക്കണ ലെ ഞാൻ..

UAEയുടെ പുറകെ ബഹ്റൈനും ഇസ്രായേലും ആയി നയതന്ത്രബന്ധം സ്ഥാപിക്കുവാൻ തീരുമാനിച്ചു

ഇസ്രായിലിൽ നിന്നു UAE യിലേക്കുള്ള ആദ്യ കൊമ്മേഴ്സ്യൽ ഫ്ലൈറ്റ് തിങ്കളാഴ്ച ആരംഭിക്കും

ഒന്ന് രണ്ട് മാസത്തിനുള്ളേ കോവിഡ് ബാധിക്കുന്നവർടെ ഡെയ്ലി കൗണ്ട് 5000+ ആയാലും അത്ഭുതപ്പെടേണ്ട.

ജനങ്ങളുടെ കാര്യത്തില്, അറ്റ് ലീസ്റ്റ് അവർടെ ആരോഗ്യകാര്യങ്ങളിലെങ്കിലും അല്പം ബോധമെങ്കിലും വേണം. അല്ലെങ്കീ ഇനീം വോട്ട് ചോദിച്ച് ചെല്ലുമ്പോ വോട്ട് ചെയ്യാനായിട്ട് ജനങ്ങളുണ്ടാവൂല്ല.
indianexpress.com/article/citi

@akhilan ഞാനും നല്ല ഇന്ററസ്റ്റിങ്ങ് ആയ് ശ്രദ്ധിച്ചോണ്ട് ഇരിക്കാണ്.

ഇത്രേം പ്രശ്നങ്ങൾക്കിടേലും ലെ ഒമാൻ

ഇറാനെ പിണക്കൽ എന്ന് പറഞ്ഞാ അത് ഖത്തറിനെ സംബന്ധിച്ച് വൻ പ്രതിസന്ധിയിൽ ആക്കുകയും ചെയ്യും. ക്രൂഡ് വില താഴ്ന്ന് നിൽക്കുന്ന സമയത്ത് LNG ബിസിനസ്സിൽ ഒന്നിച്ച് നിൽക്കാം എന്ന് പറഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ചും

ഇസ്രയേലുമായ് ഡിപ്ലോമാറ്റിക്ക് ബന്ധങ്ങൾ വന്നാല് ഇറാൻ എന്താണേലും ഖത്തറുമായ് ഉടക്ക് വെക്കും. അതിന്റെ പൊറകെ തുർക്കിയും. ബ്ലോക്കേഡ് വന്നപ്പോ മുൻപന്തീൽ നിന്ന് ഖത്തറിനെ സഹായിച്ച രാജ്യങ്ങളാണ് ഇവ രണ്ടും..

ഇസ്രയേലും ആയി നയതന്ത്രബന്ധം സ്ഥാപിക്കാൻ ഖത്തറിനു മേൽ നല്ല പോലെ പ്രഷർ ചെലുത്തുന്നുണ്ട്. പതിയെ പതിയെ മുഴുവൻ GCC രാജ്യങ്ങളും ആയി ബന്ധം സ്ഥാപിച്ച് ഇറാനെ ഒറ്റപ്പെടുത്താ എന്നതാന്ന് അമേരിക്കൻ ഇസ്രായേൽ നയമെന്ന് തോന്നുന്നു

ഗുഡ്മോണിംഗ്...

ഗുഡ്മോണിംഗ്...

SPBയുടെ ആരോഗ്യം വീണ്ടും ക്രിട്ടിക്കലായ് ന്ന് ഒക്കേം വാർത്ത വരണുണ്ട്.. കേൾക്കുമ്പോ തന്ന ഒരാന്തലാണ്.. കോപ്പ്..

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.