ഇതിനകത്ത് 500 ക്യാരക്റ്ററിനു മേലെ എഴുതിയാ ട്വിറ്ററിലെങ്ങിനെ കിട്ടും എന്നറിയാൻ വേണ്ടിയാന്ന് ഈ സാഹസം. എന്താ എങ്ങിനാ കിട്ടാന്ന് ഒന്നറിയണമല്ല്.

അവിടെന്ന് ഇവിടേക്ക് വന്നാലല്ലേ പ്രശ്നൊള്ള്.. ഇവിടേന്ന് അവ്ടേക്ക് പോയാ പ്രശ്നമില്ലല്ല്... #മസ്റ്റഡോൺറ്റുട്വിറ്റർ
ഡിങ്കന്റെ പ്രവചനത്തിലാ ന്റെ ആകെ ഒരു പ്രതീക്ഷ.... #BarcaBayern
അക്കൗണ്ട് മാറിയാലും ഒരു മാറ്റോം ഇല്ലല്ലേ... 🙊
RT @onjupoda@twitter.com
ബാർസ കണ്ടംലീഗ് ക്ലബ് ബയേണിന്റെ പരിപ്പെളക്കും. മെസ്സിയുടെ വിളയാട്ട് ആയിരിക്കും.
#UCL
സ്വാതന്ത്ര്യം അനുഭവിച്ചാ കിടപ്പ്...😌🙊
RT @BrutalTalks@twitter.com
നിങ്ങൾക്കൊക്കെ സ്വാതന്ത്ര്യം കിട്ടിയോ.
🐦🔗: https://twitter.com/BrutalTalks/status/1294347861853745152
നിങ്ങളിലെത്ര പേർ സ്വാതന്ത്ര്യ ദിനത്തിന്റെ അമ്പതാം വർഷത്തിന്റെ അന്ന് രാത്രി ദൂർദർശൻ ലൈവ് കണ്ടിട്ടൊണ്ട്? #അതൊക്കെയാർന്ന്സ്വാതന്ത്ര്യദിനം
ചിത്തിര
RT @Mahamoodian@twitter.com
ഏതാണ് നിങ്ങടെ നക്ഷത്രം.?
മൈൻ ഈസ് തിരുവോണം.
🐦🔗: https://twitter.com/Mahamoodian/status/1294322594754097153
ഉറക്കം തീർന്നെന്നാ തോന്നണത്..
RT @MeloSpeaking@twitter.com
ഉറങ്ങാൻ പറ്റ്വോന്ന് നോക്കട്ട്...
പറ്റീല്ലെങ്കീ ഇങ്ങോട്ട് തന്നെ കരും...
🐦🔗: https://twitter.com/MeloSpeaking/status/1294309968070361088
മനുഷ്യൻ ഏക ഇണ ജീവിയല്ല.
കോഴിപ്രയോഗത്തെയും ഇതിൽ പറയുന്നൊണ്ട്.. https://youtu.be/JOLLkH_A9p8
ഉപ്പ് വരാനൊക്കെ ചിലപ്പോ സമയമെട്ക്കും...
RT @aami___@twitter.com
നിങ്ങളുടെ പ്രേമത്തിൽ ഉപ്പുണ്ടോ?
Life is so simple, filled with happiest moments.