Follow

കൊറോണ പ്രമാണിച്ച് ഇരുചക്രവാഹനങ്ങളിലായും, നടന്നും വരുന്ന വരെ മാത്രം പനി ഉണ്ടോയെന്ന് പരിശോധിച്ച് ഐടി പാര്‍ക്കിനകത്ത് കയറ്റി വിടുന്ന അധികൃതരെ ഊളകള്‍ എന്നല്ലാതെ എന്ത് വിളിക്കണം?

കാറില്‍ വരുന്നവരെന്താ ആ അസുഖം വീട്ടില്‍ വച്ചിട്ട് വരുവോ?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.