Follow

വീട്ടില്‍ BSNL-ന്‍റെ ഫൈബർ ഇന്‍റര്‍നെറ്റ് വന്നിട്ടുണ്ട്. ജോലിക്ക് എങ്ങനെയുണ്ട് എന്ന് നോക്കണം.

@milcom ഞാൻ അതാണ് ഉപയോഗിക്കുന്നേ, ഇതുവരെ കുഴപ്പങ്ങൾ ഒന്നുമില്ല. Huawei-ടെ മോഡമാണോ ?

@subins2000 Alphion എന്നോ മറ്റോവാണ്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.