മധുരക്കിഴങ്ങ് വറുത്തത്. ഇത്രയല്ലാ, ഇനിയും വരുന്നുണ്ട്.

ഇത്രയും തെളിഞ്ഞ് ഈ വക പരസ്യം ഉള്ള സിലിന്‍ഡര്‍ ആദ്യമായിട്ടാണ് കിട്ടുന്നത്. ജി ഉദ്ദേശിക്കുന്നത് മഹിളകള്‍ അടുക്കളകളില്‍ സമ്മാനവും മേടിച്ച് കഴിഞ്ഞോണം എന്നാണോ?

ഇത്രയായി.

സ്വാദിഷ്ടമായ തക്കാളി അച്ചാർ തയ്യാര്‍!

Show thread

ഇത് ചുരുങ്ങി നാലിലൊന്നാവണം.

തക്കാളി അച്ചാർ ഇഷ്ടമുള്ളവരുണ്ടോ?

മകന്‌ വേണ്ടി വരച്ചത്.

ടൈംസ്‌ ഓഫ് ഇന്ത്യ സമയസഞ്ചാരം കണ്ട് പിടിച്ചു!

സോയകൊണ്ടൊരു കറി, നാടന്‍ പോത്ത് കറി പോലൊരു സോയ കറി.

ഇന്നത്തെ വിളവെടുപ്പ്.

മകന് വേണ്ടി വരച്ച ചിത്രങ്ങളില്‍ ഒന്ന്.

ഞാനും പക്ഷീടെ ഫോട്ടം പിടിച്ചേ!

വീട്ടിന് പിന്നിലെ പേരമരത്തില്‍ കണ്ടത്.

തുളസിപ്പൂവിന് ഇത്രയും നല്ല നിറമാണ് എന്ന് ഇന്നാണ് മനസ്സിലായത്. വളരെ പിഞ്ചും പച്ചയും അല്ലെങ്കില്‍ തീരെ ഉണങ്ങിപ്പോയതുമെ ഇതിന് മുൻപ് ശ്രദ്ധയിൽ പെട്ടിട്ടുള്ളൂ.

പനീര്‍ ചില്ലി/മഞ്ചൂരിയന്‍.

മീല്‍മേക്കര്‍ ബിരിയാണി.

ജയ് ഗോ മാതാ കി കസിന്‍.

ചെറുനാരങ്ങ മധുരവും എരിവുമുള്ള ഒരച്ചാറാക്കി മാറ്റി.

കൂൺ കുരുമുളകും തേങ്ങയും മസാലയും ഒക്കെ അരച്ച് ചേര്‍ത്ത് ഒരു കറിയാക്കി.

രാത്രി ചപ്പാത്തിയോടൊപ്പം തിന്നുകയാണ് ഉദ്ദേശം.

ക്രിസ്തുമസ് പ്രമാണിച്ചുണ്ടാക്കിയ ഓട്സ് മുന്തിരി ബിസ്കറ്റ്.

പിസ്സാ ഒക്കെ ഉണ്ടാക്കി.

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.