Follow

ഞാൻ ഈ പൊട്ടന് കുറച്ചേലും വിവരമുണ്ടാകും, അതോണ്ടാ മിണ്ടാതിരിക്കുന്നേന്നാ വിചാരിച്ചേ... അതല്ല, ബാക്കിയുള്ളോരേക്കാലും വലിയ മണ്ടൻ ഇങ്ങേരാാ

via @prasanna_s

mstdn.social/@prasanna_s/10349

ഇതാരാണ്? എങ്ങനെയാണു ഇങ്ങേരു പൊട്ടൻ ആവുന്നത്. @mj

@Aousepp
അയ്യോ... ഞാൻ സുബ്രമണ്യൻ സ്വാമിയെയാ ഉദ്ദേശിച്ചേ‌.. അല്ലാതെ പ്രസന്നയെ അല്ല.

ഇങ്ങേരു മിക്കവാറും ന്യൂസ് സൈക്കിളിൽ പിടിച്ചു പറ്റുവാൻ വേണ്ടി ചെയ്തതായിരിക്കും. അല്ലെങ്കിൽ സർകാസമോ പ്രായം ആയതിന്റെയോ ആവാം. സ്വാമി യുടെ അത്രയും വിവരമുള്ള ഒരാൾ ആ പാർട്ടിയിൽ ഉണ്ടെന്നു തോന്നുന്നില്ല.
@mj

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.