കൊറോണ കൂട്ടുകാരുടെ ജോലികൂടി കൊണ്ടോയി. പഠിപ്പിക്കാൻ പോയിരുന്നവരും ഗൾഫിൽ നിന്ന് തിരിച്ചുവന്നവരും അതിൽ പെടും. അവർ യൂറ്റ്യൂബിൽ കുക്കറി ചാനൽ തുടങ്ങി. ഓർഡർ പ്രകാരം കപ്പ-ബോട്ടി, കപ്പബിരിയാണി തുടങ്ങിയവ തിങ്കൾ, ശനി ദിവസങ്ങളിൽ അടുത്ത ചുറ്റുവത്ത് എത്തിച്ചു കൊടുക്കുകയും ചെയ്യും.

Follow

ഇന്നലെ യുറ്റ്യൂബ് ചാനലിലിടാൻ ജാതിക്കാ ചമ്മന്തി ഉണ്ടാക്കിയപ്പോ കൂട്ടുകാരൻ മനു എടുത്ത ഫൊട്ടോ.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.