ഇന്നലെ യുറ്റ്യൂബ് ചാനലിലിടാൻ ജാതിക്കാ ചമ്മന്തി ഉണ്ടാക്കിയപ്പോ കൂട്ടുകാരൻ മനു എടുത്ത ഫൊട്ടോ.
അപ്പോ സെറോദ ബ്ലോഗ് തുടങ്ങിയിട്ടുണ്ട്..
ആദ്യത്തേത് കൈലാഷ് 'കെ' നാഥിന്റെ വകയാണ്..
വായിക്കിൻ, അഭിപ്രായങ്ങൾ പങ്കു വെക്കിൻ.
https://zerodha.tech/blog/hello-world/
ഇവനാണ് ടോട്ടൽ സർപ്രൈസ്.. അഞ്ചാം ക്ലാസ്സ് കഴിഞ്ഞ് സ്വന്തം ഇഷ്ടത്തിന് സണ്ടേ സ്കൂൾ പഠിത്തം നിർത്തി, അപ്പന്റേം അമ്മേടേം ബാക്കി കുടുംബക്കാരുടേം തെറി കേട്ട് ആറും ഏഴും പടിക്കാതെ എട്ടാം ക്ലാസ്സീ പോയിരുന്ന്, പത്തിലെത്തിയപ്പോളേയ്ക്ക് നീയിനി പോയാ പള്ളീലച്ചനേം ചീത്തയാക്കൂംന്ന് പറഞ്ഞ് അപ്പൻ തന്നെ മുൻകൈയെടുത്ത് വേദപാഠം നിർത്തിച്ചേന്റെ സുവനീര്‍
അങ്ങനെ വിശേഷിച്ചൊന്നുമില്ല.
പിന്നെ സോഷ്യൽ കൂപ്പ് - @mj ലും എന്നെ കാണാം