ഞങ്ങൾക്ക് രാഹുൽഗാന്ധിയുണ്ടല്ലോ... (ചിന്നൂന്റെ വീട്ടിൽ പശൂമ്പയുണ്ടല്ലോ എന്ന ടോണിൽ)

@balu
ഗോയെല്ലാം അറിയായിരിയ്ക്കുംന്ന് വിചാരിച്ചാ പറയാതിരുന്നെ. റസ്റ്റാവും പൊളി. കാരണം അതിൽ വൃത്തിയ്ക്ക് ഡിപ്പന്റൻസികൾ മാനേജ് ചെയ്യാം. (ഗോ പോലെയല്ല)
@akhilan @tachyons @kocheechi @sajith @primejyothi @subinpt

ഒരു ട്വീപ്പിന്റെ കയ്യിന്ന് പൊക്കിയതാ. ഗാന്ധിയൻ ഫാസിസ്റ്റ് മൂവ്മെന്റ് ഓഫ് കേരള. ഇനിയെന്തെല്ലാം കാണാൻ കിടക്ക്ന്ന്.😁😁

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.