Show more

സീഡിയ്ക്ക് വേണ്ടി കട്ടയിട്ട് വാങ്ങിക്കൂട്ടിയ ലിനക്സ് ഫോർ യു കൾ!

Show thread

ആരാാ പറഞ്ഞേ പീലി പെറ്റ് കൂട്ടില്ലാാന്ന്... കണ്ടില്ലേ... പതിനഞ്ച് വർഷം കൊണ്ട് പല നിറത്തിലും പാറ്റേണിലും പെറ്റ് കൂട്ടിയ തൂവലുകള്... തെളിവായില്ലേ. മ്‌മ്‌മ്‌മ്ം?

ചിതലുകളുടെ ക്രിയേറ്റീവായ നീക്കത്തിലൂടെ ന്റെ പഴയ പുസ്തകങ്ങളെല്ലാം പട്ടുപോയി. ഇന്നിപ്പോ രാവിലെ തന്നെ ശോകമാണല്ലോ

ഇന്നത്തെ വൈറ്റ്ഫീൽഡ് വീ ആർ മാളിൽ വെച്ച് നടക്കുന്ന അഗം ബാന്റിന്റെ പരിപാടീടെ ഒരു ടിക്കറ്റ് കൊടുക്കാനുണ്ട്. ആർക്കേലും വേണോ? എനിയ്ക്ക് ഇന്ന് പോകാൻ പറ്റാത്തേനേക്കൊണ്ടാണ്.

Volunteered for the glass room experience. It was a fabulous experience. Met a lot of people and got chance to explain privacy, data fingerprints and also data detox kit.

And also unexpectedly met anivar and family.
Also Kiran.
All the very best chinmayi and your
.
Happy to volunteer for such art-activism projects

ഞങ്ങൾക്ക് രാഹുൽഗാന്ധിയുണ്ടല്ലോ... (ചിന്നൂന്റെ വീട്ടിൽ പശൂമ്പയുണ്ടല്ലോ എന്ന ടോണിൽ)

ഒരു ട്വീപ്പിന്റെ കയ്യിന്ന് പൊക്കിയതാ. ഗാന്ധിയൻ ഫാസിസ്റ്റ് മൂവ്മെന്റ് ഓഫ് കേരള. ഇനിയെന്തെല്ലാം കാണാൻ കിടക്ക്ന്ന്.😁😁

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.