സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ഒരു ക്രെഡിറ്റും കൊടുക്കാതെ ഉളുപ്പില്ലാതെ എടുത്ത് സ്വയം ചെയ്തതാന്ന് തള്ളുന്ന കേരള/ ഇന്ത്യൻ ആപ്പുകളേയ്...
youtu.be/3rB6MYGKeiA

mujeebcpy :dinkan: boosted

Watch "യൂടൂബ് കോപ്പിറൈറ്റടിച്ചുപോയാൽ പിന്നെന്ത്? independent Creator ആവാം." on YouTube 

Housewarming today. അങ്ങനെ കുറേക്കാലത്തെ ആഗ്രഹം ഒരുപാട് പ്രയത്നത്തിനൊടുവിൽ സഫലമാകുന്നു.

mujeebcpy :dinkan: boosted

@rajeesh
ഈ ഇഷ്യൂ നോക്കാൻ വല്ല വകുപ്പുമുണ്ടോ ? നിങ്ങ ആൻഡ്രോയ്ഡില് പണിഞ്ഞിട്ടുണ്ടോ ?
code.videolan.org/videolan/vlc

വീഡിയോ ചെയ്യാൻ അത്യാവശ്യം നല്ല പാടാണ്. ഉള്ള ക്യാമറ ഹുദാഹുവ ആയി ഇരിക്കുന്നതുകൊണ്ടും വേറെ തിരക്കില്‍പെട്ടതുകൊണ്ടും ചാനല് ഒരു ഘട്ടത്തില്‍ നിന്നുപോയി. ഇനിയത് റീബൂട്ട് ചെയ്തെടുക്കണം. ചാനലിൽ പറയുന്നതും അല്ലാത്തതുമായ ടെക്നോളജി അറിവുകളും ടൂടോറിയലുകളെല്ലാം ചേര്‍ത്ത് ഒരു മലയാളം ബ്ലോഗ് തുടങ്ങാന്ന് കരുതി. ml.ibcomputing.com
ആദ്യ ഘട്ടമെന്ന നിലയില്‍ മുമ്പ് ഇൻഫോകൈരളിക്ക് വേണ്ടിയെഴുതിയ ബിറ്റ്കോയിൻ സീരിസ് ഇട്ട് തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശിച്ച് അഭിപ്രായങ്ങളറിയിക്കൂ...

mujeebcpy :dinkan: boosted

മലയാളം ശരിയായ konsole വന്നോ ? ഇല്ലെങ്കില്‍ ഏത് വെര്‍ഷനിലാ വരിക?
@rajeesh

Debian installation and django workshop @ Chengannur engineering college

@hacksk വർക്കിംഗ്. നാസ പുറത്ത് വിട്ട ചിത്രം

Show thread

Tux in mud. കൈപ്പണി കുറച്ച് കൈസഹായം @hacksk @ Kalady university

youtu.be/O-ljRIJcRzE
ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ട രാജ്യമായി ഇന്ത്യ കുതിക്കുകയാണ്. കേരളത്തിലും എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് നിശ്ചലമായേക്കാം. എന്നാല്‍ കൂട്ടായി ശ്രമിച്ചാല്‍ ഒരു പക്ഷേ ഈ നിരോധനത്തെ മറികടക്കാനായേക്കും. അത്തരം ഒരു മാര്‍ഗത്തെക്കുറിച്ചറിയാൻ ഈ വീഡിയോ തുടര്‍ന്ന് കാണുക...
ബ്രയറര്‍ എങ്ങനെ ഉപയോഗിക്കാം എന്നത് വീഡിയോയുടെ 03:56 മുതല്‍

@soorajkenoth @praveen

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.