@mujeebcpy @akshay അന്താരാഷ്‌ട്ര വാർത്താവിനിമയമാർഗങ്ങളിൽ സമയം പറയുമ്പോൾ ടൈം സോണും കൂടെ പറഞ്ഞാൽ നന്നായിരിക്കും. അല്ലാതെ ചുമ്മാ ആറുമണി എന്നുപറഞ്ഞാൽ കോർഡിനേറ്റഡ് യൂണിവേഴ്‌സൽ ടൈം അനുസരിച്ചുള്ള ആറുമണി ആണെന്നു ഞങ്ങൾ ബുദ്ധിജീവികൾ തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.

:akhilan:

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.