mamot.fr/@vl/10153997164988412

India കാണാൻ ഇറങ്ങിയ ഈ ചേച്ചി ഇപ്പൊ നമ്മടെ സ്വന്തം വർക്കലയിലാണ്.

*When someone asks me what's the fediverse*

"You see, it's like our oceans. We've got the Pacific, Artic, Indian, but all of them are just filled with the same water.
We've got Mastodon, Pleroma, Pixelfed, they all are connected the same way, but contains different sorts of species, different currents, different names at different places.
you don't know where exactly each ocean ends, but everything is filled with the same lovely people, mate"

@sajith സഹോ, നല്ല തണുപ്പാണ് എന്ന് കേട്ടു...

നാട്ടിൽ ചക്ക സീസൺ ആയോ?

ഒരു 'നാലെണ്ണംപത്തുരൂപെള്ളു ഇഞ്ചിമിട്ടായി' കഴിച്ച കാലം മറന്നു.

അവിസ്മരണീയം, ഈ ബിനാലെ.

ആരെങ്കിലും ഇത്തവണ ബിനാലെ ക്ക് പോയോ?

പണ്ടത്തെ പോലെ ഒക്കെ ഇപ്പോഴും ഇല്യെ?

അടുത്ത ആഴ്ച്ച ഒന്ന് പോയാലോ എന്ന് ആലോചിക്കുകയായിരുന്നു.

Fixed the old fiber optic decoration with some new blue LEDs.

mood: :hacker_h: :hacker_a: :hacker_c: :hacker_k: :hacker_e: :hacker_r: :hacker_m: :hacker_a: :hacker_a: :hacker_n:

aana.site/@primejyothi/1010077

ഇൗ ടൂട് കാരണം മാത്രമാണ് ഞാൻ To Kill A Mockingbird അവിടെ തന്നെ വച്ചിട്ട് പോളോ കൊയ്‌ലോ ഉടെ ഹിപ്പി വാങ്ങിയത്.

നിങ്ങൾക്ക് ഇവിടെയുള്ള എല്ലാവരെയും പരസ്പരം അറിയാമോ?
ഇല്ലാവരും @- ചെയ്തത് തകർക്കുക ആണല്ലോ.

എല്ലാർക്കും സുഖമല്ലേ?

A Cjunior's Special is when you order two Masala Dosas at the same time.

നാട്ടിൽ പോകുമ്പോ ചില ബന്ധു വീടുകളിലൊക്കെ ചെല്ലുമ്പോ ആണുങ്ങളെല്ലാം പ്രമാണിമാരായി സ്വീകരണ മുറിയിലിരുന്ന് സമൂഹത്തെ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും പെണ്ണുങ്ങളെല്ലാം അടുക്കളയിലിരുന്ന് അവർക്ക് ചായ പലഹാരങ്ങൾ ഉണ്ടാക്കികൊടുക്കുകയും പ്രാതൽ ഉച്ചയൂണ് അത്താഴം വിരുന്നുകാർക്ക് ഭക്ഷണം തയാറാക്കൽ എന്നീ ജോലികൾ ചെയ്തുകൊണ്ടേയിരിക്കുന്നതുമായ ഒരു പരിപാടിയുണ്ട്.

പുരുഷപ്രമാണിമാർക്ക് സ്വന്തമായൊരു കട്ടൻ ചായ പോലും ഉണ്ടാകാനുള്ള കെൽപ്പുണ്ടാവില്ല.

അവിയൽ മാത്രമല്ലേ standard ഉള്ള മലയാളം ബാൻഡ്?

soundcloud.com/avial

ഇനി ഒറിജിനൽ ആനപ്രേമികൾ ഇങ്ങോട്ട് കെട്ടിയെടുക്കുമോ?

മിക്കവാറും, ഒരു ദൂസം, ആന സൈറ്റ് ഇനെ കുറിച്ച് മാതൃഭൂമി വാരാന്ത്യ പതിപ്പ് ഇല് വരും.

അപ്പൊൾ,

Instance മൂപ്പൻ തരംഗം ആവും,

primejyothi ജ്യലിച്കൊണ്ടേ ഇരിക്കും...

ആന സൈറ്റ് യൂസേഴ്സ് മറക്കണ്ട. Show more

status of kerala, long (english) Show more

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.