Follow

മിക്കവാറും, ഒരു ദൂസം, ആന സൈറ്റ് ഇനെ കുറിച്ച് മാതൃഭൂമി വാരാന്ത്യ പതിപ്പ് ഇല് വരും.

അപ്പൊൾ,

Instance മൂപ്പൻ തരംഗം ആവും,

primejyothi ജ്യലിച്കൊണ്ടേ ഇരിക്കും...

@officialcjunior
അഥവാ ജ്വലിച്ചില്ലെങ്കിൽ കൂട്ടിയിട്ടു കത്തിക്കണം.

@akhilan @officialcjunior
നീയൊക്കെ കൂടി എന്റെ പൊഹ കണ്ടേ അടങ്ങൂ അല്ലേ?

@primejyothi @officialcjunior
മാർഗ്ഗദീപമേ നിന്നു ജ്വലിച്ചാലും..

@akhilan @officialcjunior
വെളിച്ചം വേണമെങ്കിൽ ഒരു എല്ലീഡി ടോർച്ച് വാങ്ങിക്കത്തിക്ക്. മനുഷ്യരെയൊന്നും പിടിച്ച് പച്ചക്ക് കത്തിക്കരുത്.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

aana.site is one server in the network