ഐ ദോണ്ട് ഹാവ് എനിവൺ.

ഒരു കെഎഫ് അൾറ്റ്രയിലും ബീഫ് ഫ്രൈയിലും ഹാപ്പിയായ ലൈഫ്.

ചിയേഴ്സ് കൂട്ടുകാരേ.

ബുദ്ധിജീവികളുമായ് അടിച്ച് ഓഫ് ആക്കിയാൽ ഭയങ്കര രസാണ്.‌

അലെക്സാ അടുത്തുള്ള ബാറിലേക്കുള്ള വഴി പറയൂ

യെവന്റെയൊക്കെയൊരു ജാഡ. ഇനിയീ ബാറിലേക്കില്ല.

Show more
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.