മണം പിടിച്ചു വരുന്നതാണോ എന്തോ

വീട്ടിൽ നല്ല കറി ഉണ്ടാക്കിയപ്പോ ഊള ബന്ധുക്കൾ ഒക്കെ കേറി വരുന്നുണ്ട്.

ആഴ്ചയിൽ മിനിമം ഒരു രണ്ട് ബ്രെക്കപ്പ്. അത് നിർബന്ധ

@Leemo_da@mastodon.social leemo കഴിഞ്ഞു space ഇട്ടിട്ട് : ഇട്

കോളേജ് ഹോസ്റ്റലിലെ ചപ്പാത്തി ഡാൽകറി ആൻഡ് വെളുത്തുള്ളി അച്ചാർ മിസ് ചെയ്യുന്നു

@Leemo_da@mastodon.social display name ന്റെ കൂടെ :verified: എന്ന് ഇട്ടാൽ മതി.
@Leemo_da :verified:

ഇപ്പൊ ലൈഫിൽ ഉള്ള ഒരേ ഒരാൾ മാത്രമാണ് എന്റെ ആകെയുള്ള ഹോപ്പ്. അയാൾ കൂടി ഇല്ലേ പിന്നെ എന്താവും എന്നു എനിക്കറിയില്ല

എനിക്ക് ചാവാനൊന്നും തോന്നാറില്ല. അത്രേം ചിന്തിക്കാനൊന്നും ഇപ്പൊ പറ്റാറില്ല. ആകെയൊരു മരവിപ്പാണ്.

കൊറേ നാളുകൾക്ക് ശേഷം ഒരുത്തൻ മെസ്സേജ് അയച്ചിട്ട് പരിപ്പുകറി ഉണ്ടാക്കുന്ന പരിപ്പ് ഏതാണെന്ന് ചോദിച്ചു. എന്തുവാണോയെന്തോ

@Bentscrews എങ്ങനെ ആണ് വെരിഫൈ ചെയ്തത് എന്നൊന്ന് പറഞ്ഞു തരുമോ?

ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം.

ഇന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലെയും റോഡുകളിൽ നല്ല രീതിയിൽ ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്.

Show older
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.