ഇങ്ങനെ ഉള്ളവരുടെ ഫോളോവിങ് പരിപാടി ഇവിടെ പ്രതീക്ഷിച്ചില്ല

എങ്ങനെയാ ഒരാളിന്റെ ഇവിടേക്ക് ഇൻവൈറ്റ് ചെയ്യുന്നേ?

ആന സൈറ്റിലെ എൺപതു ശതമാനം സീറ്റുകളെങ്കിലും വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കുമായി മാറ്റി വെക്കണമെന്നായിരുന്നു ആഗ്രഹം.

ഇതു വരെ ആ ലക്ഷ്യത്തിലെത്താൻ സാധിച്ചിട്ടില്ലെന്ന സത്യം ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വേദനയോടെ സ്മരിക്കുകയാണ്.

@akhilan ഞങ്ങൾ സ്റ്റേബിൾ റിലീസേ എടുക്കാറുള്ളൂ. ആവേശത്തിന് പകുതി വെന്ത ദോശയെടുത്ത് തിന്നുവരല്ല ഞങ്ങൾ :mothalaali:

@sajith ഒരു ഇരുനൂറ് ആളുകളുള്ള ഇൻസ്റ്റൻസ് ലോക്കലി റൺ ചെയ്യാൻ ഡിസ്കും ബാൻഡ്‌വിഡ്തും ഒക്കെ ഏതാണ്ട് എത്ര വേണ്ടിവരും? മന്ത്‌ലി ചാർജ് ഷെയർ ചെയ്യേണ്ടതുണ്ടെങ്കിൽ പറയാൻ മടിക്കരുത്. അത് തീർത്തും അണ്ടർസ്റ്റാൻഡബിൾ ആൻഡ് ന്യായമായ കാര്യവും ആണ്.

@bijoyfranco @subinpt താങ്ക്യൂ. ഇപ്പോൾ അതിന്റെ ആവശ്യമില്ല. ആവശ്യം വന്നാൽ പറയാം. 🙂

ലോക്കലി ഓടിക്കുന്നത് എനിക്കു കൂടുതൽ പണിയാണ്. masto.host-ഇൽ അപ്ഗ്രേഡ് ഒക്കെ ഞാൻ ഒന്നും ചെയ്യാതെ തന്നെ വന്നോളും.

അതു മാത്രമല്ല, മാസ്റ്റഡോൺ അല്പം ഹെവി ആണ്. മാസം ഒരു 20 ഡോളർ ചെലവുള്ള വി പി എസ് എങ്കിലും വേണ്ടി വരും എന്നാണ് മനസിലായത്. അപ്പോൾ ഇതു തന്നെ ലാഭം.

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.