ആന സൈറ്റിലെ എൺപതു ശതമാനം സീറ്റുകളെങ്കിലും വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കുമായി മാറ്റി വെക്കണമെന്നായിരുന്നു ആഗ്രഹം.

ഇതു വരെ ആ ലക്ഷ്യത്തിലെത്താൻ സാധിച്ചിട്ടില്ലെന്ന സത്യം ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വേദനയോടെ സ്മരിക്കുകയാണ്.

Follow

@sajith
വനിതകൾക്ക് ബുദ്ധി ഉണ്ടെന്നതിന് തെളിവ് അല്ലേലും (കൊറിലേഷൻ ഒന്നും പ്രൂവ് ചെയ്യുന്നില്ലലോ) വളരെ ഇഷ്ടപെട്ട വിവരം ആണ്. നമ്മളെക്കാളും സ്വന്തം സമയത്തിന് അവര് വിലമതിക്കുന്നൂ എന്ന്‌ തോന്നുന്നത് കൊണ്ട്

@pathrose 🤯

അതു സത്യമാണല്ലോ!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.