paulraj boosted

മാണിസാറ് Show more

paulraj boosted

@sajith
ഭരണക്കാരെ പോക്കറ്റിലാക്കേണ്ട കാര്യമൊന്നും *ഇനി* അദാനിയ്ക്കും അംബാനിക്കുമില്ല. ഭരണക്കാരുടെ ആവശ്യമാണ്, അവരുടെ ഭരണത്തിന്റെ കീഴിൽ രാജ്യത്തെ ഏറ്റവും മികച്ച വെൽത്ത് ക്രിയേറ്റേഴ്സ് എല്ലാവരും രാജ്യത്ത് ഇനിയും വെൽത്ത് ക്രിയേറ്റ് ചെയ്യുന്നു എന്നത് . അംബാനിയ്ക്കും അദാനിയ്ക്കും എവിടെ വേണമെങ്കിലും വെൽത്ത് ക്രിയേറ്റ് ചെയ്യാം. അവരത് ഇന്ത്യയിൽ ചെയ്യുന്നു എന്നതാണ് നാടിനാകെ ഗുണമുണ്ടാക്കുന്നത്. ആ ഗുണത്തിന്റെ പേരിലാണ് രാഷ്ട്രീയക്കാരന് ധൈര്യമായി വോട്ടുചോദിക്കാനാവുന്നത്. അല്ലെങ്കിൽ Zimbabwe പോലാവും
@syam

paulraj boosted

ഓക്സിടോസിൻ ചെറിയ ഹോർമോണല്ല എന്നാണ് ഡോക്ടർ വില്യം ഡേവിസ് പറയുന്നത്.

wheatbellyblog.com/2019/02/i-l

ഇവിടത്തെ ഓക്സിടോസിൻ വിരുദ്ധർ ഇതു വല്ലതും അറിയുന്നുണ്ടോ?

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.