Follow

ലൂക്കക്കെന്ത് പറ്റി ?? ഒരു നിഷ്ക്രിയത പോലെ

@akhilan

@praveenp
കൃത്യമായി അതിന്റെ പിറകേ നടക്കാൻ ആളില്ലാന്ന് തോന്നുന്നു.
'ഈ മാസത്തെ ആകാശം' ഒഴിച്ച് പുതിയ ലേഖനങ്ങളൊന്നും എഴുതാറില്ല. എഴുതിയത് എഡിറ്റ് ചെയ്തു കിട്ടാൻ താമസിക്കും. ഒരു ഡെഡിക്കേറ്റഡ് ആളില്ലാതെ‌ വോളന്ററി ആകുന്നതിന്റെ പ്രശ്നം. ഞാൻ അഞ്ചാറു മാസം മുൻപു അയച്ചു കൊടുത്ത 2 ആർട്ടിക്കിൾ ഇട്ടില്ല. ഞാനും പിന്നെ മറന്നു.
എപ്പോഴേലും സംഘാടകസമിതിയോ‌ മറ്റോ കൂടിയാൽ ഒരു മാസത്തേക്കു നല്ല ആവേശം വരും. അതു കഴിഞ്ഞാൽ പിന്നേം ശങ്കരൻ തെങ്ങുമ്മേ കേറും..

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.