Follow

അല്ല മാസ്റ്റഡോണിൻ്റെ കൂടെ പഴേ സ്റ്റാറ്റസ് നെറ്റിൻ്റെ ഫോർക്ക് ഗ്നൂ സോഷ്യലൂടെ ആന.സൈറ്റില് ഇട്ടാലെന്താ 😉

@cibu ഇതു മാസ്റ്റഡോണിനും ആക്ടിവിറ്റിപബ്ബിനും ഒക്കെ മുന്നേയുള്ള ഒരു സംഭവമാണ്.

en.wikipedia.org/wiki/GNU_soci

gnu.io/social/

എന്റെയറിവിൽ അത്ര ആക്റ്റീവ് ആയ പ്രൊജക്റ്റ് അല്ല.

@praveenp

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.