Follow

ഇലക്ഷൻ കമ്മീഷനെ സമ്മതിക്കണം. പേരു ചേർക്കാനുള്ള ഫോം 6-ൽ (nvsp.in/Forms/Forms/form6?lang) മലയാളത്തിലെടുത്താൽ സ്ത്രീകൾ വോട്ടർമാരല്ലെന്ന് തോന്നും. ഇൻപുട്ട്ഫീൽഡുകളിൽ ഒന്നാന്തരം മലയാളം യൂണീകോഡ് കൊടുക്കാം എന്ന് വെച്ചാൽ, നല്ല കാർക്കോടകൻ ബഗ് ഒക്കെയുള്ള ഏതോ ഹിന്ദി ഫോണ്ട് വെബ്‌ഫോണ്ട്സായി തരുന്നുണ്ട് 🙂

@praveenp
എനിക്കിത്രയെങ്കിലുമൊക്കെ കാണാൻ കഴിഞ്ഞതിൽ അത്ഭുതം തോന്നുവാ.. സ്ഥിരം സ്റ്റാറ്റിക് HTML / മോസില്ല 2.0/ ഇന്റർനെറ്റ് എക്പ്ലോറൻ / 600*400 വച്ചു കളിച്ചീണ്ടിരിക്കുന്നവരാ മിക്ക സർക്കാർ സൈറ്റുകളും.

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.