@praveenp ഒരു ചരിത്രത്തിന്റെ അന്ത്യം.

@syam @praveenp

അതിനു എഡ്ജെപ്പോഴാ ചരിത്രത്തിൽ കേറിയേ?

@akhilan

ഐഈടെ ബാക്കിയല്ലേ എഡ്ജ്?

@praveenp

@syam @akhilan ആണോ? ഐഇ കമ്പാറ്റബിൾ ആയ സൈറ്റും എഡ്ജിൽ ഓടാറില്ലാരുന്നുവെന്ന് കേട്ടിട്ടുണ്ടെന്നോർമ്മ

@praveenp @syam
എക്സ്പ്ലോററിലെ ട്രിഡന്റ് എഞ്ചിനെ മുഴുവൻ ഉടച്ചു വാർത്തിരുന്നൂന്ന് തോന്നുന്നു.

@akhilan @praveenp

ഐഇ6നു ശേഷമുള്ള ഒരു ഐഇയും ഞാൻ ഉപയോഗിച്ചിട്ടില്ല.

@praveenp
ആ, ആർക്കറിയാം!

അല്ല, ഇപ്പോഴും ഐഇയിൽ മാത്രം ഓടുന്ന സൈറ്റുകളുണ്ടോ? 😮

@akhilan

@syam
ഖിന്നനാകേണ്ടാ. വൺ ഡോളർ ഈസ്ക്വൽടു ഫിപ്റ്റിട്ടു റുപ്യ തോതിൽ ശംബളം തരുന്ന സെറ്റപ്പാ. മൈക്രൊസോഫ്റ്റ് നീണാൾ വാഴ വയ്ക്കട്ടെ.
@praveenp @akhilan

@kocheechi
ഈയടുത്ത് ആസിഡ് 3 പുഷ്പം പോലെ പാസ്സാകുന്നത് കണ്ടത് ആകെ എഡ്ജിൽ ആണ്
@syam @praveenp @akhilan

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.