Follow

ബുക്ക്മാർക്സ് ബാറിലെ ഗൂ+ ഐകോണിൽ ഇന്നൊരു പത്തുപ്രാവശ്യം ഓർക്കാതെ ഞെക്കിയിട്ടുണ്ട്. ഇപ്പം ഡിലീറ്റി 😞

@praveenp
കഴിഞ്ഞ മാസം എന്റെ പ്ലസ് പ്രൊഫൈൽ ഡെലിറ്റ് ചെയ്തായിരുന്നു. ഇന്ന് ടേക്കൗട്ടിൽ പോയപ്പോൾ ഗൂഗിൾ പ്ലസ് ഡേറ്റാ ഡൌൺലോഡ് ചെയ്യാമെന്നു കാണിക്കുന്നു. ഒരു ആർക്കൈവ് ക്രിയേറ്റ് ചെയ്തപ്പോൾ പത്തെഴുന്നൂറെംബിയുടെ ഫയൽ വന്നു. മുഴുവൻ ഫോട്ടോകളാണ്. പ്രൊഫൈൽ ഡെലിറ്റ് ചെയ്താൽ ഇതൊക്കെ പോകേണ്ടതല്ലേ?

@primejyothi ഫോട്ടോ കളയാതെ തന്നതും കുറ്റമായോ! 😢

@praveenp

@sajith @praveenp ഇന്നലെ ഒരുത്തന് ഒരു പോസ്റ്റ് വാട്ട്സാപ്പിൽ അയച്ച് കൊടുക്കാൻ നോക്കിയപ്പോ ആണ് ഓർത്തത്.. പിന്നെ ആപ്പ് ഡിലീറ്റി.

@subinpt ഡിലീറ്റ് ചെയ്യാൻ മനസ്സു വരുന്നില്ല! 😰

ഓരോ‌ അന്ധവിശ്വാസങ്ങളാണ്. ഒരാഴ്ച കഴിഞ്ഞു ഡിലീറ്റ് ചെയ്യാം.

@praveenp

@sajith @subinpt @praveenp എഡിറ്റ് ചെയ്ത് മസ്തകനിലേക് റീഡയരക്റ്റ് ചെയ്താൽ മതി

@tachyons @sajith @subinpt ഞാൻ ആപ് ഡിലീറ്റിയില്ല. എ പി കെ സേവ് ചെയ്ത് വെയ്ക്കുന്ന ഏതോ ആപ് ഉണ്ടല്ലോ. അതു വെച്ച് ആൻഡ്രോയിഡ് ആപ് ചുമ്മാ സേവ് ചെയ്യാം എന്ന് കരുതുന്നു.

@tachyons ആൻഡ്രോയ്ഡ് ആപ്പ് എഡിറ്റ് ചെയ്ത് റീഡയറക്ട് ചെയ്യാൻ എനിക്കറിയില്ല! 😰

@subinpt @praveenp

@sajith @subinpt @praveenp ബുക്മാർക് ബാറാണ് ഞാനുദ്ദേശിച്ചത്

@tachyons മനസിലായി. അബൂബകറിനെ കളിയാക്കണമെന്നാണ് ഞാനുദ്ദേശിച്ചത്. 🙃

@subinpt @praveenp

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.