ലിനക്സ് മിൻ്റ് 18-ൽ നിന്ന് 19ലോട്ട് അപ്‌ഗ്രേഡ് ചെയ്യാൻ പോന്നു

@praveenp നാരങ്ങേം മുളകും റെഡിയാക്കിവച്ചോ?

@subins2000 ഗണപതിഹോമം ഇല്ലാഞ്ഞിട്ടാന്നോന്നറിയത്തില്ല, അപ്ഡേഷന് രണ്ട് മൂന്ന് മണിക്കൂറെടുത്തു. മെറ്റാ പാക്കേജുകൾ സീരിയലായിട്ടാണ് ഇൻസ്റ്റോൾ ചെയ്യപ്പെട്ടത്. ഒന്ന് രണ്ട് തവണ ആക്ഷൻ ഓതൻ്റിക്കേറ്റ് ചെയ്യാൻ ഞാനും ഇച്ചിര താമസിച്ചാരുന്നു. എല്ലാം കൂടെ നോക്കിയാൽ വലിയ കുഴപ്പമില്ല. യുഗയുഗാന്തരങ്ങളായി ഞാൻ ഉപയോഗിച്ച് വരുന്നചില ജി.റ്റി.കെ. തീമുകൾ വർക്ക് ചെയ്യുന്നില്ലെന്നൊഴിച്ചാൽ ഒരു കുഴപ്പവുമില്ല.

@subins2000 ടെർമിനലി പാസ്‌വേഡ് അടിക്കുമ്പം സ്റ്റാർ കാണുന്നു. എൻ്ററടിക്കുമ്പം മാഞ്ഞ് പോവും. ഷെല്ലിൽ പഴേ പോലെ തന്നെ!

@subins2000 കിടു! ഞാനിപ്പഴാ കാണുന്നെ!

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.