Follow

മാർച്ച് പതിനഞ്ചിന് ശേഷം ഞാൻ കാഞ്ഞിരപ്പള്ളി താലൂക്കിന് പുറത്ത് പോയത് മൂന്നേ മൂന്ന് പ്രാവശ്യമാണ്. രണ്ട് പ്രാവശ്യം കോട്ടയത്തും. ഒരു പ്രാവശ്യം എറണാകുളത്ത് കമ്പനീലും. കൊറോണയെ എൻ്റെ ദുർബല ശ്വാസകോശം അതിജീവിക്കുമോ എന്നറിയത്തില്ല. എന്നിട്ടും ഇടയ്ക്കിടയ്ക്ക് പൊക്കോണ്ടിരുന്ന പോലെ ഒറ്റയ്ക്കെങ്ങോട്ടെങ്കിലും ഒന്നു കറങ്ങാൻ പോകാൻ തോന്നുന്നു. 😟

@praveenp തോന്നും. നമ്മൾ വിട്ടുകൊടുക്കരുത്. നമ്മൾക്ക് ഒന്നും വന്നില്ലെങ്കിലും നമ്മൾ കാരണം മറ്റൊരാൾക്ക് വരുന്ന സാഹചര്യം വന്നാലോ?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.