Follow

ചില തത്പരകക്ഷികൾ അവിടെ.. <ഗദ് ഗദ്> എനിക്ക് വാക്കുകൾ കിട്ടുന്നില്ല.. 😞

@praveenp
ആൾക്കൂട്ടത്തിനിടയിൽ കിടന്നു വെല്ലുവിളിക്കാൻ ഏതൊരാൾക്കും കഴിയും. ധൈര്യമുണ്ടെങ്കിൽ ആ‌ മാന്യദേഹങ്ങൾ ഒറ്റയ്ക്കൊറ്റയ്ക്ക് വരട്ടെ!!

(എന്നുകരുതി ഇതിന്റെ സ്ക്രീൻഷോട്ട് അവിടെകൊണ്ടിട്ട് അതുങ്ങളെ ഇങ്ങോട്ടു വരുത്തരുതു്. സ്ഥലത്തെ പ്രധാന ബുദ്ധിജീവി കളിച്ച് ഒരുവിധം മുന്നോട്ടുപോകുന്നുണ്ടു്. അവരു വന്നാൽ എന്നെ തകർക്കും. കഞ്ഞിയിൽ പാറ്റയിടരുതു പ്ലീസ്.. :blobpeek: :blobpeek: )

@akhilan @praveenp ഇവിടെ സ്വന്താമായി സ്മൈലി വരെ ഉള്ള, വല്യ നെലയിലാണെന്ന് പറഞ്ഞ് കൊടുത്തൂടേ !

@subinpt @praveenp
ഓഫ്: അവരീപ്പറഞ്ഞതൊക്കെ സൈബർ ബുള്ളിയിങ്ങിന്റെ പരിധിയിൽ വരുമോ? ഉണ്ടെങ്കിൽ ഒരാവശ്യമുണ്ടായിരുന്നു.

ലേബൽ: #ഇരവാദം

@akhilan @praveenp ഒറ്റയ്ക്ക് വന്നാൽ...

@sugeesh അല്ലയോ സുഗീഷ് താങ്കളെന്തിനാണ് ആന സൈറ്റ് പോലത്തെ എളിയ സംരംഭത്തെ സർവെയ്ലൻസ് കാപിറ്റലിസ്റ്റുകളുടെ സംരംഭമായ ഫേസ്ബുക്കിൽ ഇരുന്ന് അധിക്ഷേപിക്കുന്നത്? എളിയവനെ ഇകഴ്ത്തുന്നതിൽ എന്താണ് താങ്കൾ കാണുന്ന മേന്മ?

😭 😭 😭

@akhilan @praveenp

@sajith @akhilan @praveenp മൊത്തം പ്രശ്നമണല്ലോ. ആര് ആധിക്ഷേപിച്ചു? ഏത് എളിയവൻ?

@sugeesh @akhilan @praveenp മാന്യ സുഹൃത്ത് പ്രവീൺ പങ്കു വെച്ചിരിക്കുന്ന സ്ക്രീൻ ഷോട്ടിൽ താങ്കളുടെ ഫേസ് ബുക്ക് അവതാരമല്ലേ ആന സൈറ്റിനെപ്പറ്റി അവജ്ഞയോടെ സംസാരിക്കുന്നത്?

താങ്കളുടെ ആക്ഷേപത്തിൽ സത്യമുണ്ടാവാമെങ്കിലും ആക്ഷേപത്തിനിരയായ ആന സൈറ്റിന്റെ നടത്തിപ്പുകാരനെന്ന നിലയിൽ എന്റെ ഹൃദയം വേദനിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.

😭 😭 😭 😭

@sajith കാര്യം അഖിലിനു ഇത് ഞാനും കുഞ്ഞമ്മേം എളേച്ഛനും ട്രസ്റ്റാണെന്നൊരു ഭാവമുണ്ടെങ്കിലും എനിക്കും വേദിനച്ചാരുന്നു. @sugeesh @akhilan

@praveenp @sajith @akhilan വേദന മാറാൻ പൊറോട്ടയും ബീഫും വാങ്ങിത്തരാം.

@sugeesh
മൂന്ന് ദിവസമായി വൈകിട്ട് ബി.ഡി.എഫും. ബ്രോകോഡും ആണ്. ഇപ്പോ മോണവേദന തുടങ്ങി. പിന്നെ മതി.
@sajith @akhilan

@sajith @akhilan @praveenp
സത്യത്തെ അവജ്‌ഞയാണെന്ന് തെറ്റിദ്ധരിച്ച് ഉണ്ടായ താങ്കളുടെ ഹൃദയവേദനയിൽ പങ്കുചേരുന്നു. എന്നാലും അഖിലാണ്ടാ... നീ എവിടെ?

Sign in to participate in the conversation
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.