എൻ്റെ 2017 മോഡൽ എൽജി ക്യു6 മൊവീലിൻ്റെ പ്രൊട്ടക്റ്റീവ് കേസ് ഒരു കാര്യവുമില്ലാതെ ഊരിയതാണ്. അതിൻ്റെ ബാക്ക് കവറും കൂടെപ്പോന്നു. ലവന്മാരിത് ചോറ് തേച്ചാണ് ഒട്ടിച്ചിരുന്നത് എന്ന് തോന്നുന്നു.

ഞാൻ വിചാരിച്ച് വീട്ടിലിരിക്കുന്നെ കാരണം ഭയങ്കര ഇൻ്റർനെറ്റ് ഉപയോഗം ആരിക്കും എന്ന്. അങ്ങനെയൊന്നുമില്ല.

ചില തത്പരകക്ഷികൾ അവിടെ.. <ഗദ് ഗദ്> എനിക്ക് വാക്കുകൾ കിട്ടുന്നില്ല.. 😞

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ മാസ്റ്റഡോൺ കമ്മ്യൂണിറ്റി!

ഫെഡറേറ്റഡ് സോഷ്യൽ വെബ്ബിലെ മലയാളിക്കൂട്ടം.