പുതിയ കമ്പനി തുടങ്ങാൻ പോകുന്നു. ഡിഫൻസ് സ്പേസ് രംഗത്തേയ്ക്കാണ് കാൽ വയ്പ്. ഇരുന്നിട്ടേ കാൽ നീട്ടാവൂ എന്നതിനാൽ വിമാനവേധക തോക്കൊക്കെ ഉണ്ടാക്കുന്നതിനു മുമ്പ് കല്ല്, കണവ സോറി കവണ എന്നിവയിൽ തുടങ്ങാനാണ് പരിപാടി. അമ്പും വില്ലും മാർക്കറ്റിലിറങ്ങുന്നതിനു മുമ്പ് അതിന്റെ ആക്സസറീസ് മാർക്കറ്റിലിറങ്ങി (കസ്റ്റം ആവനാഴികൾ & അമ്പ് ബ്രാന്റിങ്) കാൽ നനയ്ക്കാനാണ് പരിപാടി. റബർ ബാന്റ് അടിസ്ഥാനമാ ഒരു റോക്ക ലോഞ്ചർ പിന്നീട് ലോഞ്ച് ചെയ്യും.
പാപ്പാന്മാർക്കും പാപ്പിമാർക്കും ഡിസ്കൗണ്ടുണ്ട്.
മാക്സിമം ഷെയർ പ്ലീസ്.
@primejyothi ഹൊ! പ്രൈമണ്ണനും അംബാനിയും. കുളിർ!